SOFT PUTTU! - 100% YOU WILL LOVE IT ! >

MORE THAN 1500 DEALERS IN KERALA! >

  • slider-image1
  • slider-image2
  • slider-image2
  • slider-image2
  • AVAILABLE WORLDWIDE
  • Need Help +91 9847513880
  • high quality Food Products
  • Satisfaction Guaranteed

ഞങ്ങളുടെ പുതിയ ചാനൽ ആയ കേരള വില്ലേജ് ഫുഡ് ചാനലിലെ ആദ്യ വീഡിയോ ഇതാ !!

Hello Dears, Ponkathir Puttum naatile kootanum is a special cookery show hosted by Chef lijo (Mazhavil Manorama Dhe Chef Winner). and sponsored by Ponkathir Food Products

Read More

ഒരു പുട്ടുണ്ടാക്കിയ കഥ

മലയാളികൾക്ക് പുട്ടെന്ന വിഭവം ഇത്രയേറെ പ്രിയപെട്ടതായതിൽ ഒരു പുതിയ കാരണം കൂടെയുണ്ട്. ആ കഥയറിയാം "ഒരു ഗ്ലാസ്‌ പുട്ടുപൊടിക്ക് ഒരു ഗ്ലാസ്‌ വെള്ളം" പുട്ടിലെ ആ സമവാക്യം അവതരിപ്പിച്ചുകൊണ്ടാണ് പൊൻകതിർ എന്ന ബ്രാൻഡ് കേരളകരയിലെ പുട്ടുപ്രേമികൾക്കിടയിലേക്ക് വന്നെത്തിയത്. എന്തിനാണ് പുട്ടിന് ഇത്തരമൊരു കണക്ക്? പുട്ടൊക്കെ അത്ര വലിയ സംഭവമാണോ എന്ന് ചോദിക്കും മുമ്പ് വീട്ടമ്മമാരോട് ഒന്ന് ചോദിച്ചു നോക്കു, പുട്ടിന് നനയ്ക്കുന്ന പാകം തെറ്റിയാലുള്ള പുകില്.

Read More

പുട്ടിനൊപ്പം പാലക്ക് ദാലുമായി ലിജോ

പൊൻകതിർ പുട്ടും നാട്ടിലെ കൂട്ടാനിലും ഈ വട്ടം പുട്ടിനൊപ്പം പാലക്ക് ദാലുമായി ലിജോ | EPISODE-6 |

Read More